Duck hunt
WWW.SKASHYAP07.MOBIE.IN
കഥആളെക്കോല്ലും
ഉറുമ്പുകള്‍


നിഖില്‍.വി
നമ്മുടെ നാടിലെ ഉറുമ്പുകള്‍ പാവങ്ങളാണ്.കടിക്കുമെങ്കിലും അവക്ക് ആരെയും കൊല്ലാനൊന്നും കഴിയില്ല.
എന്നാല്‍ ഒസ്ട്രെലിയയിലെ തിരപ്രദേശങ്ങളില്‍ കാണപ്പെടുന്ന ബുള്‍ ഡോഗ് ഉറുമ്പുകള്‍ ആളെക്കൊല്ലുംന്ന ഭീകരരാണ്.ഒരെസമയം കടിക്കുകയും കൊമ്പുകള്‍ കൊണ്ട് കുത്തുകയും ചെയ്യും ഇവര്‍.ഇവരുടെ കടിയേറ്റാല്‍ അസഹനീയമായ വേദനയാണ്.കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടെ ഈ ഉറുമ്പുകളുടെ കടിയേറ്റ് മൂന്നു മനുഷ്യര്‍ എങ്കിലും മരിച്ചിട്ടുണ്ട്.

-'-'-'--'-'-'--'-'-'--'-'-'-
 ബുള്‍ ഡോഗ് ഉറുമ്പ്
[ ബുള്‍ ഡോഗ് ഉറുമ്പിന്‍റെ തല. ]
-'-'-'--'-'-'--'-'-'--'-'-'-
ഷയര്‍ ചെയ്യാന്‍
-'-'-'--'-'-'--'-'-'--'-'-'-
:::HOME:::waplog.

2014_2015
നിഖില്‍.വി™©
നിര്‍മിച്ചത്