-'-'-'--'-'-'--'-'-'--'-'-'- ജിവിതം ഒരു യാത്രയായി സങ്കല്‍പ്പിച്ചാല്‍ ആ യാത്രയില്‍ നിരവതി കഥാപാത്രങ്ങളെ കണ്ടുമുടുന്നു അവരില്‍ ചിലര്‍ക്ക് നാം കൂടുതല്‍ പ്രദാന്യം നല്‍കുനു.മറ്റു ചിലരെ യാത്രക്ക് ഇടയില്‍ വെച്ച് നഷ്ടം ആകുകയും ചെയ്യുന്നു.
മനസ്സില്‍ ആരൊ പറയുന്നതുത് പൊലെ എനിക്ക് തൊന്നി നിനക്ക് എന്തൊ പറയാനുണ്ട്.എന്‍റെ മനസ്സിന്‍റെ വിങ്ങലുകള്‍ എന്‍റെ മനസ്സിലാക്കുവാന്‍ കഴിയുന്ന മറ്റൊരാളോട് തുറന്ന് പറയെണ്ട നേരം വന്നു ചേര്‍ന്നിക്കുന്നു.