മനസ്സില്‍ ആരൊ പറയുന്നതുത് പൊലെ എനിക്ക് തൊന്നി നിനക്ക് എന്തൊ പറയാനുണ്ട്.എന്‍റെ മനസ്സിന്‍റെ വിങ്ങലുകള്‍ എന്‍റെ മനസ്സിലാക്കുവാന്‍ കഴിയുന്ന മറ്റൊരാളോട് തുറന്ന് പറയെണ്ട നേരം വന്നു ചേര്‍ന്നിക്കുന്നു.
എന്തിന്നും പരിഹാരം കണ്ടെത്താം എന്ന ശുഭാപ്തിവിശ്യസം നഷ് ടം ആയത് പോലെ..........